എന്‍റെ കുഞ്ഞുപെങ്ങള്‍ക്ക് സഹോദരന്‍കണ്ടിട്ടുപോലും ഇല്ലാത്ത ഒരാള്‍നിന്നെ കല്ല്യാണംകഴിക്കാന്‍ ...!!നീകുഞ്ഞുടുപിട്ടുനടന്നിരുന്ന കാലം തൊട്ടേ ഈ സഹോദരന്‍റെസ്വപ്നമായിരുന്നു മെയ്യാകെആഭരണങ്ങള്‍ അണിഞ്ഞു കാലടിയോലം കസവുംഉടുത്തു അനുഗ്രഹത്തിനായി എന്‍റെ മുന്നില്‍ വരുന്നആനിമിഷം.. വര്‍ണ്ണ പകിട്ടും വാടിയ മുല്ലയുടെ ഗന്ധത്തില്‍കലര്‍ന്ന സല്ലാപവും ആളുകള്‍തിങ്ങിനിറഞ്ഞ കോലായിലെഇരുട്ടും ഒക്കെയും ഈ സഹോദരന്‍ കിനാവ് കണ്ടിരുന്നു . ഞാന്‍ പറയാറില്ലേ ഓരോപൂവും തലയില്‍ ചൂടുമ്പോഴും ഒരിതള്‍ നുള്ളണമെന്ന് . അങ്ങനെ കൊഴിയുന്ന മോഹങ്ങളുടെ കൂട്ടത്തില്‍ ഈ സഹോദരന് പ്രാര്‍തികാനേകഴിയൂ എല്ലാം മംഗളമായി നടകട്ടെ
സൈനുദ്ധീന്‍ വെള്ളികോത്ത്
സൈനുദ്ധീന്‍ വെള്ളികോത്ത്

kollaam koottukaara...nannayittundu...ella aashamsakalum nerunnu.